.

Saturday, April 9, 2011

ലതികാ സുഭാഷിന്റെ പരാതി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.


Friday, April 8, 2011

അഭ്യര്‍ത്ഥന

Tuesday, April 5, 2011

''കുഞ്ഞാലിക്കുട്ടിക്ക് ഇനിയുമൊരുപാട് ചെയ്യാൻ കഴിയും”

“മന്ത്രിയായിരുന്നപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ കഴിവുകൾ നമ്മൾ കണ്ടതാണ്. ആ കുഞ്ഞാലിക്കുട്ടിക്ക് ഇനിയും ഒരുപാട് ചെയ്യാൻ കഴിയും” 

- സിന്ധു ജോയ് (വേങ്ങര കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് സമ്മേളന വേദിയിൽ) 

http://ldfkeralam.org/node/2094 

Monday, April 4, 2011

സ്വീകരണം നല്‍കി.

സ.കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് ചാവട്ട് സ്വീകരണം നല്‍കിയപ്പോള്‍.




Saturday, April 2, 2011

വികസന സമന്വയം


Friday, April 1, 2011

കെ.കുഞ്ഞമ്മദ് മാസ്റ്ററുടെ പര്യടന പരിപാടി

2011 ഏപ്രില്‍ 3
രാവിലെ 9 മണി : പാറാട്ടുപാറ, 9.30 : പാറപ്പുറം, 10.15 : എടവനത്താഴ, 10.45: ആവള, 11 മണി : പന്നിമുക്ക്, 11.30 : ചെറുവണ്ണൂര്‍, 12.മണി : കക്കറമുക്ക്, 2.30 : നാഗപ്പള്ളിമുക്ക്, 2.45 : മണപ്പുറം മുക്ക്, 3 മണി : നരിക്കുനി, 3.15 : പീടികക്കണ്ടി മുക്ക്, 3.30 : എടത്തില്‍ മുക്ക്, 3.45 : മഠത്തുംഭാഗം, 4മണി : ചങ്ങരംവള്ളി, 4.30 : ചാവട്ട്, 4.45 : മാമ്പൊയില്‍, 5.15 : മുറിച്ചാണ്ടി മുക്ക്, 5.30 : തറോല്‍മുക്ക്, 5.45 : നടുവത്തൂര്‍ സൌത്ത്, 6മണി : കുന്നോത്ത് മുക്ക്, 6.30 : ഊരള്ളൂര്‍, 6.45 : ഊട്ടേരി, 7 മണി : മന്ദങ്ങാപറമ്പത്ത്, 7.15 : ഉപ്പിലാട്ട് താഴ, 7.30 മണി : കാരയാട്.


എന്തുകൊണ്ട് ഇടതുപക്ഷം
























Sunday, March 27, 2011

ഇടതു പക്ഷ മുന്നണിയെ വിജയിപ്പിക്കുക.



Saturday, March 26, 2011

കെ.കുഞ്ഞമ്മദ് മാസ്റ്ററെ വിജയിപ്പിക്കുക.


Wednesday, March 23, 2011

ഇടതുപക്ഷം ഹൃദയപക്ഷം


Tuesday, March 22, 2011

എല്‍.ഡി.എഫ്.കണ്‍വെന്‍ഷന്‍

 എല്‍.ഡി.എഫ്. മേപ്പയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ഥി കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ സംസാരിക്കുന്നു.

Monday, March 21, 2011

കുഞ്ഞമ്മദ് മാസ്റ്ററെ വിജയിപ്പിക്കുക


എല്‍.ഡി.എഫ്. പേരാമ്പ്ര നിയോജക മണ്ഡലം സ്ഥാനാര്‍ഥി സഖാവ് കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തുക.